അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mar 10, 2016, 08:00 IST
ആദൂര്‍: (www.kasargodvartha.com 10/03/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദൂര്‍ ചേളമ്പലം മുഹമ്മദ്- ബീഫാത്വിമ ദമ്പതികളുടെ മകന്‍ നൂറിഷ് (21) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍: ഹാരിസ്, മിസ് രിയ, തസ് രിയ, സഹദിയ.
സഹോദരങ്ങള്‍: ഹാരിസ്, മിസ് രിയ, തസ് രിയ, സഹദിയ.
Keywords: Kasaragod, Kerala, Death, Obituary, Adoor, Youth dies after illness.