അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
Nov 10, 2016, 10:32 IST
ബേഡകം: (www.kasargodvartha.com 10/11/2016) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബേഡകം കരിവേടകത്തെ വെളുത്തന്‍- പുത്തിരിച്ചി ദമ്പതികളുടെ മകന്‍ കുഞ്ഞിരാമന്‍ (36) ആണ് മരിച്ചത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: വാസന്തി. മക്കള്‍: ശ്രുതി, ബസുമതി, കാഞ്ചന, വിഷ്ണു. ഏക സഹോദരന്‍ ബാലന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: വാസന്തി. മക്കള്‍: ശ്രുതി, ബസുമതി, കാഞ്ചന, വിഷ്ണു. ഏക സഹോദരന്‍ ബാലന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Bedakam, Death, Obituary, Youth, General Hospital, Youth dies after illness.