വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
Feb 25, 2018, 10:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.02.2018) വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. ചെറുവത്തൂര്‍ കുന്നുംകൈ പാലക്കുന്ന് കൃഷ്ണന്റെ മകന്‍ വിജേഷ് (19) ആണ് മരിച്ചത്. ചെറുവത്തൂരില്‍ തട്ടുകട നടത്തുന്ന വിജേഷിന് ശനിയാഴ്ച വൈകുന്നേരം കടയിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കുന്ന മുറിയില്‍ വെച്ചാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: അജിത. സഹോദരങ്ങള്‍: വിജിത്ത്, വിഷ്ണു.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: അജിത. സഹോദരങ്ങള്‍: വിജിത്ത്, വിഷ്ണു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Shock, Youth dies after electrocuted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Shock, Youth dies after electrocuted