ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Dec 16, 2017, 14:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.12.2017) ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിയാപദവ് ജോഡ്കല്ലിലെ പത്മനാഭ(25) യാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. മിയാപദവില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ ബൗള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ പത്മനാഭന്‍ തളര്‍ന്നുവീഴുകയായിരുന്നു.
ഉടന്‍ തന്നെ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്മനാഭന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, cricket, Obituary, Manjeshwaram, Youth, Youth dies after cardiac arrest during cricket match