city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷം ഉള്ളില്‍ ചെന്ന് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: വിഷം ഉള്ളില്‍ ചെന്ന് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ടൗണിലെ മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യനായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ടി.വി രഞ്ജിത്ത്(24) ആണ് മരിച്ചത്.

രത്‌നാകരന്‍- ടി വി സൗമിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ ടി വി ശരത്ത്. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തില്‍.
വിഷം ഉള്ളില്‍ ചെന്ന് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Nileshwaram, Poison, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia