പോലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Jul 22, 2017, 11:35 IST
പയ്യന്നൂര്‍: (www.kasargodvartha.com 22/07/2017) പോലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വെള്ളൂര്‍ ആലിന്‍കീഴിലെ റസാഖിന്റെ മകന് ജാബിര്‍ (19) ആണ് മരണപ്പെട്ടത്.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് ജാബിറിന് ഗുരുതരമായി പരിക്കേറ്റത്. ജാബിറിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
ബൈക്ക് യാത്രക്കാരായ തായ്നേരിയിലെ മാടമ്പില്ലത്ത് നജീബ്, സഹയാത്രികനായിരുന്ന ഹോട്ടല്‍ ജീവനക്കാരന് തായ്നേരിയിലെ റൂബലി എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accident, Police Station, Injured, Death, Youth, Hospital, Obituary, Youth dies after accident.