യുവാവ് കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
Jan 20, 2020, 13:36 IST
പയ്യന്നൂര്‍: (www.kasargodvartha.com 20.01.2020) യുവാവ് കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. കോറോം നോര്‍ത്ത് തുള്ളുവടക്കത്തെ സുബ്രഹ്മണ്യ ഷേണായി മന്ദിരത്തിനടുത്തുള്ള കളത്തിലെ വളപ്പില്‍ ഷിജു (35) ആണ് മരിച്ചത്. പരേതനായ ഗോവിന്ദന്- ശാന്ത ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാത്രി 7.30 മണിയോടെ വീട്ടിലെത്തിയ ഷിജു കുളിമുറിയില്‍ പോയതായിരുന്നു.
രാത്രി ഭക്ഷണം കഴിക്കാന്‍ നോക്കിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി പി എം പയ്യന്നൂര്‍ ടൗണ്‍ ബ്രാഞ്ച് മെമ്പറും സി ഐ ടി യു ഡിവിഷന് കമ്മറ്റി മെമ്പറുമാണ്. ഏക സഹോദരന് ഷിനു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, payyannur, Death, Obituary, Youth died in Bathroom
< !- START disable copy paste -->