city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചട്ടഞ്ചാല്‍: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കിലിലെ ടി കെ സൈഫുദ്ദീനാ (58)ണ് മരിച്ചത്. പനിയെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സൈഫുദ്ദീന്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. മുന്‍ കോണ്‍ട്രാക്ടറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്.

ഭാര്യ: ഉമ്മാലി. മക്കള്‍: ഷബീബ്, ഷബ്താബ്, റാഹില. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, സൂപ്പി, അബ്ദുള്‍റഹ്മാന്‍, ഖദീജ, ബീഫാത്തിമ, സഫിയ.

Keywords: Kasaragod, Chattanchal, Thekkil, T-K-Saifudheen.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia