അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 9, 2020, 18:13 IST
കളനാട്: (www.kasargodvartha.com 09.04.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളനാട് അയ്യങ്കോലിലെ പരേതനയ പഞ്ചാബി അബ്ദുര്‍ റഹ് മാന്റെ മകന്‍ അബ്ദുല്ല (33) ആണ് മരിച്ചത്. മാതാവ്: സുലൈഖ ബീവി.
സഹോദരങ്ങള്‍: ഇബ്രാഹിം, മജീദ്, മുനീര്‍, സ്വബാഹിര്‍, മുഹമ്മദ്, സാജിദ, സജിന.
Keywords: Kasaragod, Kerala, news, Obituary, Kalanad, Death, Youth, Youth died due to illness
< !- START disable copy paste -->
സഹോദരങ്ങള്‍: ഇബ്രാഹിം, മജീദ്, മുനീര്‍, സ്വബാഹിര്‍, മുഹമ്മദ്, സാജിദ, സജിന.
Keywords: Kasaragod, Kerala, news, Obituary, Kalanad, Death, Youth, Youth died due to illness
< !- START disable copy paste -->