യുവാവ് ഹൃദയാഘാതംമൂലം മരണപ്പെട്ടു
Feb 14, 2020, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 13.02.2020) യുവാവ് ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഫോര്‍ട്ട് റോഡിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍- ആഇശ ദമ്പതികളുടെ മകന്‍ ഖലീല്‍ ഇബ്രാഹിം (35) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ഇബ്രാഹിം ചൂടുവെള്ളം ചോദിക്കുകയും വെള്ളം കുടിച്ച് വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: സൗജാന. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മുജീബ്, ഫസീല, ശിഹാബ്, ഉനൈസ്, ഖാദര്‍, മുസമ്മില്‍. ഖബറടക്കം 11.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, news, Death, Obituary, Youth died due to Cardiac Arrest
< !- START disable copy paste -->