ഉമ്മൂമ്മ വൃക്ക പകുത്തുനല്‍കിയിട്ടും ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല
Jul 3, 2018, 13:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2018) ഉമ്മൂമ്മ വൃക്ക പകുത്തുനല്‍കിയിട്ടും ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. കാഞ്ഞങ്ങാട് കൊളവയലിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ആഷിഖ് (21)ആണ് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ന്യൂ മോണിയ ബാധിച്ച് ഇരു വൃക്കകളും തകരാറിലായ ആഷിഖിന്റെ ജീവന്‍ രക്ഷിക്കാന്‍ മാതൃമാതാവ് വൃക്ക പകുത്തുനല്‍കിയിരുന്നു. എന്നാല്‍ ആഷിഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല.
മുംതാസ് ആണ് മാതാവ്. സഹോദരങ്ങള്‍: റാസിഖ്, ആഷിന. മൃതദേഹം കൊളവയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആഷിഖിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, hospital, Treatment, Youth died after illness
< !- START disable copy paste -->