city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 10.07.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പരിക്ക സി.എ മന്‍സിലില്‍ സി.എ അബ്ദുല്ലക്കുഞ്ഞി- കൗലത്ത് ദമ്പതിളുടെ മകന്‍ സി.എ അബ്ദുല്‍ അമീന്‍ (26) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

കാസര്‍കോട് മോഡേണ്‍ മെഡിക്കല്‍സ് ഉടമയാണ് സി.എ അബ്ദുല്ലക്കുഞ്ഞി. സഹോദരങ്ങള്‍: സി.എ അബ്ദുല്‍ ലത്വീഫ്, സി എ നജീബ്, അനസ്, ഷമീമ, നജില, നൂറ, ബുഷ്‌റ, സല്‍മ. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Melparamba, Chembarika, Youth died after illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia