വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
Nov 27, 2019, 10:04 IST
ബദിയടുക്ക: (www.kasargodvartha.com 27.11.2019) വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. നെല്ലിക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മാവിനക്കട്ടയിലെ മുഹമ്മദ് ഇര്‍ഷാദ് (22) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഇര്‍ഷാദിനെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വിഷം അകത്തുചെന്നതായി കണ്ടെത്തിയത്.
ചികിത്സയ്ക്കിടെയാണ് മരണംസംഭവിച്ചത്. അഷ്‌റഫ് -അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇംത്യാസ്, ഇര്‍ഫാന്‍, റജീന, രഹ്ന
Keywords: Kasaragod, Kerala, news, Badiyadukka, Youth, Treatment, Death, Obituary, Youth died after consuming poison
< !- START disable copy paste -->