ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jan 29, 2020, 12:25 IST
അണങ്കൂര്‍: (www.kasargodvartha.com 29.01.2020) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണങ്കൂര്‍ ടി വി റോഡിലെ സലീന മന്‍സില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ഹബീബുറഹ് മാന്‍ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 24 ന് ഛര്‍ദിയെ തുടര്‍ന്ന് നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചതായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച സന്ധ്യയോടെയാണ് മരണപ്പെട്ടത്.
ഭാര്യ ഫര്‍സാന മടിക്കേരി സ്വദേശിനിയാണ്. 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. സഹോദരങ്ങള്‍: സലീന, നാസിമ, റിയാസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടുകൊടുത്തു. രാത്രിയോടെ നാട്ടിലെത്തിച്ച് ഖബറടക്കം നടക്കും.
Updated
Keywords: Kasaragod, Kerala, news, Anangoor, Top-Headlines, Death, Obituary, Youth died after consuming poison
< !- START disable copy paste -->