Found Dead | ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Mar 25, 2023, 21:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊയ്യകര കല്ലിങ്കാല്‍ പാടിയില്‍ വീട്ടില്‍ ഷൈജുവിനെ (31) യാണ് ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിന് സമീപം റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ചെ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്ത് നടന്ന ഒറ്റക്കോല മഹോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. പാചക തൊഴിലാളിയായ ശശി - ലീല ദമ്പതികളുടെ മകനാണ്. ടൈല്‍സ് ജോലിക്കാരനാണ് ഷൈജു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷൈമ, ഷൈനി.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Accident, Obituary, Youth died after being hit by train.
< !- START disable copy paste -->