യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍
Jun 19, 2012, 15:00 IST
ഹൊസങ്കടി: യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി ഗാഡി കടമ്പാറിലെ ജഗദീഷ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു.
ചന്തു-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ചന്തു-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: kasaragod, Kerala, Obituary, Deadbody, Well