യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; കൊലയെന്ന് നാട്ടുകാര്‍
Oct 27, 2014, 12:46 IST
പരിയാരം: (www.kasargodvartha.com 27.10.2014) യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട വായാട് ചാന്തന്റകത്ത് സയ്യിദ് മദനി(24)യെയാണ് സ്വന്തം ഓട്ടോയില്‍ വീടിന് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഓട്ടോയുടെ മീറ്ററിനടുത്തുള്ള കമ്പിയില്‍ തോര്‍ത്ത് മുണ്ടിലാണ് മദനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ്ത. കാല്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിയാരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ മുഹമ്മദ് കുഞ്ഞി - അലീമ ദമ്പതികളുടെ ഏക മകനാണ്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തിയത്. മാതാവിനോടൊപ്പം താമസിച്ചുവന്നിരുന്ന മദനിക്ക് അടുത്തിടെയായി മനോവിഷമമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Also read:
മഹാരാഷ്ട്രയില്‍ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന് ശിവസേന
Keywords : Auto Driver, Autorikshaw, Obituary, Kerala, Pariyaram, Pariyaram Medical College, Youngster found dead in auto rickshaw mysteriously.
Advertisement: