ജോലിക്കു പോയ യുവാവ് വീട്ടു പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍
Jan 14, 2015, 15:17 IST
കാറഡുക്ക: (www.kasargodvartha.com 14/01/2015) പണിക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക പുതിയ വളപ്പിലെ ഭാസ്‌ക്കരന്‍(48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
Keywords: Suicide, Obituary, Karadukka, Karadukka, Death, Youngster found dead hanged.