നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവ് പരിശോധനയ്ക്കിടെ മരിച്ചു
Nov 14, 2014, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2014) നെഞ്ചുവേദനയെ തുടര്‍ന്ന് സുഹൃത്തുമൊത്ത് ആശുപത്രിയില്‍ എത്തിയ യുവാവ് പരിശോധനയ്ക്കിടെ മരിച്ചു. പെരുമ്പള ബേനൂര്‍ ചാക്കട്ടക്കാലിലെ നാരായണന് - ലീല ദമ്പതികളുടെ മകന് പി. വിനീത് കുമാറാണ് (32) മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെ ആറ് മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് വിനീത് കുമാര്‍ സുഹൃത്തിനേയും കൂട്ടി ദേളി സഅദിയ ആശുപത്രിയിലെത്തിയതായിരുന്നു. ആശുപത്രിയില്‍ യുവാവിനെ പരിശോധിക്കുന്നതിനിടെയാണ് ഹൃദായാഘാതംമൂലം മരിച്ചത്. ഓട്ടോ ഡ്രൈവറാണ് വിനീത് കുമാര്‍.
സഹോദരങ്ങള്‍: നിഷ, അനില്‍കുമാര്‍.

Keywords : Obituary, Perumbala, Kasaragod, hospital, Kerala, Vineeth Kumar, Youngster dies after cardiac arrest.