ഭർതൃവീട്ടിൽ വെച്ച് വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Feb 28, 2022, 23:17 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 28.02.2022) ഭർതൃവീട്ടിൽ വെച്ച് വിഷം അകത്ത് ചെന്ന് ഗുരുത രാവസ്ഥയിൽ ചികിത്സയിലാ യിരുന്ന യുവതി മരണപ്പെട്ടു.
പിലിക്കോട് മാണിയാട്ടെ പ രേതനായ രാഘവൻ-ചന്ദ്രമതി ദമ്പതികളുടെ മകൾ കെ.വി. അശ്വതിയാണ് (33) തിങ്കളാഴ്ച രാ വിലെ മരണപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അശ്വതിയെ ഭർത്താവ് ലജേഷിന്റെ വെള്ളൂരി ലുള്ള വീട്ടിൽ വെച്ച് വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായ അശ്വതിയെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.
13 വർഷം മുമ്പായിരുന്നു ലിജേഷും അശ്വതിയും തമ്മിലുള്ള വിവാഹം നടന്നത്. മകൻ: നിഷാൽകൃഷ് ണ. സഹോദരൻ: അഭിലാഷ്.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Trikaripur, Hospital, Kozhikode, Young woman found dead.
< !- START disable copy paste -->