city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Young woman died | പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്തിയ ഉടന്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ഒരുമാസം മുമ്പ് ജന്മം നല്‍കിയ കുഞ്ഞിനെ അനാഥമാക്കി

കുമ്പള: (www.kasargodvartha.com) യുവതി കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി മുഹ്യുദ്ദീന്‍ നഗറിലെ അശ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ദുബൈയില്‍ പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്തി ഉടനെയാണ് മരണം സംഭവിച്ചത്.
                     
Young woman died | പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്തിയ ഉടന്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ഒരുമാസം മുമ്പ് ജന്മം നല്‍കിയ കുഞ്ഞിനെ അനാഥമാക്കി

ഭര്‍ത്താവിന് കുട്ടിയെ കൈമാറി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുമ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

മഞ്ചേശ്വരം മര്‍ത്തനയിലെ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: അല്‍ത്വാഫ്.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആരിക്കാടി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.

Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Obituary, Died, Collapse, Dead, Young woman collapsed and died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia