യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Nov 14, 2021, 19:04 IST
നായന്മാർമൂല: (www.kasargodvartha.com 14.11.2021) യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നായന്മാർമൂല ആസാദ് റോഡ് സലാമിയ മൻസിലിലെ അബ്ദുൽ ഖാദർ (42) ആണ് മരിച്ചത്. ഹൃദയാഘാതം ആണെന്നാണ് നിഗമനം.
ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നായന്മാർമൂലയിലെ ഫൈവ്സ്റ്റാർ ലൈറ്റ് ആൻഡ് സൗൻഡ് കട ഉടമയാണ്.
പരേതനായ മുഹമ്മദ് - സഫിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: മിസ്‌രിയ.
മക്കൾ: മാസിറ, മിർസ.
സഹോദരങ്ങൾ: അബ്ദുൽ സലാം, സുലൈമാൻ, സത്താർ, നൗശാദ്, സമീന.
വൈകീട്ട് ആറരയോടെ നായന്മാർമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kerala, Kasaragod, Naimaramoola, News, Obituary, Death, Young man passed away