Found dead | യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Sep 11, 2022, 19:05 IST
മുളിയാര്‍: (www.kasargodvartha.com) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ മജക്കാര്‍ ബെല്‍ത്തമൂലെ ഹൗസിലെ ബി ദയാനന്ദ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ദയാനന്ദ കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പരേതരായ രാത്‌നോജി റാവു - ചന്ദ്രാവതി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലത, മക്കള്‍: സുശാന്ത്, സന്‍വിത.
സഹോദരങ്ങള്‍: ശങ്കര ദാമോദര, ആനന്ദ, ലീലാവതി, ജലജാക്ഷി, സുശീല, വേദാവതി.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Death, Police, Young man found dead at home.
< !- START disable copy paste -->