city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Young man died | യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര: (www.kasargodvartha.com) യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര പടിഞ്ഞാറിലെ നിസാം (43) ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ ഫമീന ഫാന്‍സി കടയിലെ ജീവനക്കാരനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു.
                  
Young man died | യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

പരേതനായ അബ്ദുല്ല - അസ്മ ബീവി ദമ്പതികളുടെ ഏക മകനാണ്. താങ്ങും തണലുമായിരുന്ന ഒരേയൊരു മകന്റെ വിയോഗം മാതാവിന് ഏറെ വേദനയായി മാറി. വലിയൊരു സൗഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു.

ഭാര്യ: ആമീന
മക്കള്‍: ഇര്‍ഫാന, ശഹന.

ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Hospital, Worker, Young man died of illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia