മുട്ടത്തൊടി ബാരിക്കാട്ടെ യമുനമ്മ നിര്യാതയായി
Apr 11, 2016, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2016) മുട്ടത്തൊടി ബാരിക്കാട്ടെ പരേതനായ നാരായണ കാമഡയുടെ ഭാര്യ യമുനമ്മ(88) നിര്യാതയായി. മക്കള്‍: രത്തന്‍കുമാര്‍ കാമഡ, ബി രംഗനാഥ് (റിട്ട. ഡയറക്ടര്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ബംഗളൂരു), നളിന കെ ദില്ലായ (ബംഗളൂരു).
മരുമക്കള്‍: ഹേമലത, വിദ്യ, ശ്രീവത്സ കെ ദില്ലായ (റിട്ട. ജഡ്ജി ബംഗളൂരു). സഹോദരങ്ങള്‍: ജയരാമ ആചാരി, ഭവാനി, രാധമ്മഭട്ട്, സുമിത്ര, പരേതയായ പത്മാവതിയമ്മ.
Keywords : Obituary, Yamuna Barikkad.
മരുമക്കള്‍: ഹേമലത, വിദ്യ, ശ്രീവത്സ കെ ദില്ലായ (റിട്ട. ജഡ്ജി ബംഗളൂരു). സഹോദരങ്ങള്‍: ജയരാമ ആചാരി, ഭവാനി, രാധമ്മഭട്ട്, സുമിത്ര, പരേതയായ പത്മാവതിയമ്മ.
Keywords : Obituary, Yamuna Barikkad.