ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
Jun 13, 2012, 16:51 IST
പാക്കം: ജോലിക്കിട നിര്‍മ്മാണത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പൂരക്കളി പണിക്കര്‍ ആലക്കോട് നടിച്ചാലിലെ കെ നാരായണനാ (46) ണ് മരിച്ചത്. പഴയക്കാല ഫുട്‌ബോള്‍ താരമായിരുന്നു. ഭാര്യ: ഗീത. മക്കളില്ല. സഹോദരങ്ങള്‍: കാര്‍ത്യായനി, ബാലകൃഷ്ണന്‍, സുശീല, കുഞ്ഞിക്കണ്ണന്‍, ഗംഗാധരന്‍, അനിരുദ്ധുന്‍, ശശികുമാര്‍ (മൂവരും ഗള്‍ഫ്).
Keywords: Kasaragod, K Narayanan, Pakkam.