അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Sep 4, 2019, 15:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 04.09.2019) എരുതുംകടവ് ബാരിക്കാട് മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹസീന (33) നിര്യാതയായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല് മാസത്തോളമായി ചികിത്സയിലായിരുന്നു.
മൊഗ്രാല്‍ കെ കെ പുറത്തെ അബൂബക്കര്‍-നബീസ ദമ്പതികളുടെ മകളാണ്. മക്കള്‍: അദ്നാന് ഹഫീസ്, ഫാത്തിമ അമാന. സഹോദരങ്ങള്‍: കലന്തര്‍, ഖലീല്‍, അനീസ, അഫീന.
Keywords: Kerala, kasaragod, Obituary, Death, news, Women, Treatment, Women dies during illness