യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു
Aug 23, 2019, 20:03 IST
തളങ്കര: (www.kasargodvartha.com 23.08.2019) അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ തസ്ലീമ മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യ ഹസീന (33)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സന്തോഷ് നഗര്‍ കുഞ്ഞിക്കാനം ഹൗസിലെ അബ്ദുല്ല - മറിയംബി ദമ്പതികളുടെ മകളാണ്. ഏകമകന് അഹ്മദ് ഷാഹിദ് (14).
സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, താഹിറ, റംസീന. ശനിയാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thalangara, Obituary, Death, Youth, Woman, Women dies due to illness < !- START disable copy paste -->