നവവധുവിനെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Nov 6, 2015, 10:59 IST
ഉദുമ: (www.kasargodvartha.com 06.11.2015) നവവധുവിനെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉദുമ- ബാര മുക്കുന്നോത്തെ ബിജുവിന്റെ ഭാര്യ ശ്രീലത(24) യെയാണ് ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ
അന്വേഷണത്തിലാണ് മൃതദേഹം വീട്ടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ 8.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏഴുമാസം മുമ്പാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. നെല്ലിക്കുന്ന് സ്വദേശിനിയാണ് മരിച്ച ശ്രീലത. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.
Also Read:
നാലുപേര്‍ കുളത്തില്‍ മുങ്ങി മരിച്ചു
Keywords: Woman's dead body found in well,Udma, Police, Nellikunnu, Husband, featured, Kerala.