ഉറക്കത്തില്‍ നിന്നും എണീറ്റ ഭര്‍ത്താവ് ആദ്യം തിരഞ്ഞത് ഭാര്യയെ; കണ്ടെത്താനായില്ല, പുറത്തിറങ്ങിയപ്പോള്‍ കേട്ടത് കിണറ്റില്‍ നിന്നും നിലവിളി, പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
Feb 5, 2019, 12:18 IST
കുമ്പള: (www.kasargodvartha.com 05.02.2019) ഉറക്കത്തില്‍ നിന്നും എണീറ്റ ഭര്‍ത്താവ് ആദ്യം തിരഞ്ഞത് ഭാര്യയെ. കാണാനില്ലെന്നറിഞ്ഞതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഭര്‍ത്താവ് കേട്ടത് കിണറ്റില്‍ നിന്നും ഭാര്യയുടെ നിലവിളി. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുമ്പള കോട്ടക്കാന ഹൗസില്‍ ഈശ്വരയുടെ ഭാര്യ പുഷ്പ (45)യാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിനു സമീപത്തെ സര്‍ക്കാര്‍ കിണറ്റിലാണ് പുഷ്പയെ കണ്ടെത്തിയത്. മക്കള്‍: രാജേഷ്, രമ്യ. മരുമകന്: ബിജു എന്ന വിജയന്. സഹോദരങ്ങള്‍: മാധവന്, കൊക്കു, ലീല, ലക്ഷ്മി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman found in Well, died in hospital, Kumbala, Kasaragod, News, Death, husband, wife, hospital, Deadbody, Obituary, Well, Kerala.