രോഗിയായ പിതാവിനൊപ്പം കഴിയുകയായിരുന്ന യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
Sep 18, 2018, 11:45 IST
പാലക്കാട്: (www.kasargodvartha.com 18.09.2018) രോഗിയായ പിതാവിനൊപ്പം കഴിയുകയായിരുന്ന യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാവുവട്ടം സുരഭിയില്‍ സുനിത (42) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. രോഗിയായ പിതാവ് സുകുമാരനോടൊപ്പമാണ് സുനിത താമസിച്ചുവന്നിരുന്നത്. വീടിനുള്ളിലെ കുളിമുറിയിലാണ് സുനിതയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Death, Obituary, suicide, Top-Headlines, Woman found dead in Toilet
< !- START disable copy paste -->