ഉദുമയില്‍ വൃദ്ധ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍
Jan 5, 2015, 21:54 IST
ഉദുമ: (www.kasargodvartha.com 05/01/2015) ഉദുമയില്‍ വൃദ്ധയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം വണ്ണാത്തിക്കാനത്തെ പരേതനായ കേളു മണിയാണിയുടെ ഭാര്യ മീനാക്ഷിയമ്മ (72) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറര മണിയോടെ ഉദുമ ഉദയമംഗലത്തിന് സമീപമാണ് മീനാക്ഷിയമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: സരോജിനി, ബാലകൃഷ്ണന്, ശ്രീധരന്, പുഷ്പ. മരുമക്കള്‍: ശോഭ, പ്രീതി, സന്തോഷ്, പരേതനായ ഗോപാലന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ലക്ഷ്മി, അമ്മാള
Keywords : Udma, Train, Death, Obituary, Railway-track, Kasaragod, Kerala, Rajapuram, Monday.