city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയില്‍ വൃദ്ധ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

ഉദുമ: (www.kasargodvartha.com 05/01/2015) ഉദുമയില്‍ വൃദ്ധയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം വണ്ണാത്തിക്കാനത്തെ പരേതനായ കേളു മണിയാണിയുടെ ഭാര്യ മീനാക്ഷിയമ്മ (72) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറര മണിയോടെ ഉദുമ ഉദയമംഗലത്തിന് സമീപമാണ് മീനാക്ഷിയമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: സരോജിനി, ബാലകൃഷ്ണന്‍, ശ്രീധരന്‍, പുഷ്പ. മരുമക്കള്‍: ശോഭ, പ്രീതി, സന്തോഷ്, പരേതനായ ഗോപാലന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ലക്ഷ്മി, അമ്മാള

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉദുമയില്‍ വൃദ്ധ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

Keywords : Udma, Train, Death, Obituary, Railway-track, Kasaragod, Kerala, Rajapuram, Monday. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia