ഭര്‍തൃമതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Mar 25, 2018, 19:50 IST
ബദിയടുക്ക: (www.kasargodvartha.com 25.03.2018) ഭര്‍തൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചു. മുള്ളേരിയ അടുക്കത്തെ രവിയുടെ ഭാര്യ ഉഷ (34)യാണ് മരിച്ചത്. ബദിയടുക്ക ബോളുകട്ടയിലെ പരേതനായ കൊറഗപ്പ-സരോജിനി ദമ്പതികളുടെ മകളായ ഉഷയെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ശനിയാഴ്ച വൈകിട്ട് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവ്: രവി. മക്കള്‍: അഭിജിത്ത്, അഭിഷേക്, അഭിശ്യാം. സഹോദരങ്ങള്‍: സുനന്ദ, സൗമ്യ, സുമിത്ര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Obituary, Woman found dead hanged < !- START disable copy paste -->
വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ശനിയാഴ്ച വൈകിട്ട് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവ്: രവി. മക്കള്‍: അഭിജിത്ത്, അഭിഷേക്, അഭിശ്യാം. സഹോദരങ്ങള്‍: സുനന്ദ, സൗമ്യ, സുമിത്ര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Obituary, Woman found dead hanged