എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
Sep 3, 2015, 13:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/09/2015) എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കൊന്നക്കാട് മുണ്ടപ്പുഴയിലെ സിറിയക്കിന്റെ മേരി (52)യാണ് മരിച്ചത്. എലിപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മക്കള്‍: സോണി, സജി, ജാസ്മിന്‍.
ഇതോടെ മലയോരത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ എലിപ്പനി ബാധിച്ച് മാലോം പുല്ലടിയിലെ ചാല്‍ക്കര രാഘവന്‍ മരിച്ചിരുന്നു. മലയോര പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Kerala, Death, Obituary, Fever, Woman dies after Leptospirosis.
Advertisement: