യുവതി അസുഖം ബാധിച്ച് മരിച്ചു
Mar 3, 2015, 14:26 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2015) യുവതി അസുഖം ബാധിച്ച് മരിച്ചു. തളങ്കര തെരുവത്ത് സിറാമിക്സ് റോഡിലെ ഫിറോസ് മന്‍സിലില്‍ പരേതനായ മുസ്തഫ-ആഇശ ദമ്പതികളുടെ മകള്‍ ടി.എ. ഹസീന (34) ആണ് മരിച്ചത്.
രണ്ട് വര്‍ഷത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് റഫീഖ് നേരത്തെ മരണപ്പെട്ടിരുന്നു. ഏക മകന് റഹ്യാന്‍. സഹോദരങ്ങള്‍ സെറീന, ഫമീദ, ഷഹനാസ്, റംഷീന, ഫിറോസ്, പരേതയായ നസീമ.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Thalangara, Kerala, Obituary, Haseena, Woman dies after illness.
Advertisement:
Advertisement: