പ്രസവത്തിനു പിന്നാലെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Aug 17, 2016, 08:30 IST
കുമ്പള: (www.kasargodvartha.com 17/08/2016) പ്രസവത്തിനു പിന്നാലെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആരിക്കാടിയിലെ അബ്ദുല്‍ ഖാദര്‍- ആഇശ ദമ്പതികളുടെ മകള്‍ സഹദിയ(27) യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. രണ്ടര മാസം മുമ്പ് സഹദിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു പിന്നാലെ അസുഖം ബാധിച്ച സഹദിയയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴച് വൈകിട്ടായിരുന്നു അന്ത്യം. റഊഫാണ് ഭര്‍ത്താവ്. മകന്‍: ഇജാസ്.
ചൊവ്വാഴച് വൈകിട്ടായിരുന്നു അന്ത്യം. റഊഫാണ് ഭര്‍ത്താവ്. മകന്‍: ഇജാസ്.
Keywords: Kasaragod, Kerala, Kumbala, Death, Obituary, Woman, delivery, Woman dies after illness.