city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 17.11.2017) വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബദിയടുക്ക ബാപ്പാലിപ്പൊനം കോട്ടയിലെ അഷ്റഫിന്റെ ഭാര്യ നജ്മുന്നിസ (23) യാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ്. ഏക മകന്‍ രണ്ടര വയസുള്ള മുഹമ്മദ് അസീര്‍. സഹോദരങ്ങള്‍: അബ്ദുല്ല, ബഷീര്‍, ഷരീഫ്, ലത്വീഫ്, സുഹറ.
വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Woman, Death, Obituary, Badiyadukka, Woman dies after illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia