city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.07.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുഡ്‌ലു പച്ചക്കാട്ടെ പരേതരായ കൊറഗപ്പ- കല്യാണി ദമ്പതികളുടെ മകള്‍ കെ. നളിനി (40)യാണ് മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അവിവാഹിതയാണ്. സഹോദരങ്ങള്‍: പാര്‍വ്വതി, കമലാക്ഷ.


Keywords:  Kasaragod, Kerala, news, Death, Obituary, Woman dies after illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia