city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടിഞ്ഞൂല്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഉപ്പള: (www.kasargodvartha.com 21.03.2018) കടിഞ്ഞൂല്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉപ്പള കടമ്പാറിലെ റംഷാദിന്റെ ഭാര്യയും പെരിങ്കടിയിലെ മുഹമ്മദ്- സുഹറ ദമ്പതികളുടെ മകളുമായ റാഹില (22)യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് റാഹില മംഗളൂരുവിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കടിഞ്ഞൂല്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, delivery, Woman dies after delivery
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia