city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവ­തി വീ­ട്ടില്‍ വെച്ച് കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു

യുവ­തി വീ­ട്ടില്‍ വെച്ച് കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു
കാസര്‍­കോട്: യുവ­തി വീ­ട്ടില്‍  വെച്ച്  കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു. കു­ണ്ടം­കു­ഴി ഗെ­ദ്ദ­മൂ­ല­യി­ലെ ഹ­രീ­ഷി­ന്റെ ഭാര്യ പു­ഷ്­പ(26)യാ­ണ് മ­രി­ച്ചത്.

വെ­ള്ളി­യാഴ്ച വൈ­കു­ന്ന­രം വീ­ട്ടില്‍ വെ­ച്ചാ­ണ് പുഷ്­പ കു­ഴ­ഞ്ഞു­വീ­ണത്. ഉ­ടന്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും ര­ക്ഷി­ക്കാ­നാ­യില്ല. പ­രേ­തനാ­യ അ­ഡ്രു-ക­മ­ല ദ­മ്പ­തി­ക­ളു­ടെ മ­ക­ളാണ്. സ­ഹോ­ദ­ര­ങ്ങള്‍: ഗ­ണേഷന്‍, ലീ­ല, ശാന്ത.

Keywords: Kasaragod, Obituary, Woman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia