യുവതി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
Mar 11, 2018, 15:47 IST
ആദൂര്‍: (www.kasargodvartha.com 11.03.2018) യുവതിയെ കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ ഇരിയണ്ണി ബേപ്പിലെ മോഹനന്റെ ഭാര്യ വിജയശ്രീ(39) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് വിജയശ്രീ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അംശം കുറവായതിന് വിജയശ്രീ ആശുപത്രിയില്‍ ചികിത്സ നടത്തി വരികയായിരുന്നു. ഇതാകാം മരണകാരണമെന്ന് സംശയിക്കുന്നു.
രാമന്‍-ശാരദ ദമ്പതികളുടെ മകളാണ്. മക്കള്‍: ഉല്ലാസ്,നവ്യ. സഹോദരങ്ങള്‍: വിനോദ് കുമാര്‍, വിവേക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Hospital, Treatment, Woman, Woman dies after cardiac arrest.
< !- START disable copy paste -->