Died | വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു
Mar 25, 2023, 14:50 IST
ചെറുവത്തൂർ: (www.kasargodvartha.com) വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. ചെറുവത്തൂർ ക്ലായിക്കോട്ടെ വിഷ്‌ണു നമ്പൂതിരിയുടെ ഭാര്യ സൗമ്യ (48) ആണ് മരിച്ചത്.
ശനിയാഴ്ച പുലർചെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. ചീമേനി പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.