ക്ഷേത്ര ഉത്സവത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു
Jan 31, 2019, 16:14 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.01.2019) ക്ഷേത്ര ഉത്സവത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു. തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ പി വി ഗംഗാധരന്റെ ഭാര്യ നീത(44) യാണ് മരിച്ചത്. ബുധനാഴ്ച തിരുവമ്പാടി ക്ഷേത്ര ധ്വജപ്രതിഷ്ഠ മഹോത്സവ പരിപാടിയുടെ ഭാഗമായി നടന്ന മെഗാ തിരുവാതിര കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബസമേതമാണ് നീത ക്ഷേത്ര ഉത്സവത്തിന് എത്തിയത്.
പി ജി വിദ്യാര്‍ത്ഥി സൗപര്‍ണിക, പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഋതിക എന്നിവര്‍ മക്കളാണ്. ശ്രീജിത്ത്, ഷാജി ത്ത്, ഹിത, സ്മിത എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് തെക്കുമ്പാട് ശ്മശാനത്തില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman died during the temple festival, Trikaripur, Kasaragod, news, Death, Temple fest, Obituary, Woman, Kerala.