city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2020) പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ മുട്ടുന്തലയിലെ അസീസ്- റാബിയ ദമ്പതികളുടെ മകള്‍ സഫീറ (23) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സഫീറയെ പനിയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

പയ്യന്നൂര്‍ എട്ടിക്കുളത്തെ ഹാരിസിന്റെ ഭാര്യയാണ്. സഹോദരങ്ങള്‍: ഷബ്‌ന, ഷഹ്‌സി, സറീന. പിതാവ് അസീസ് കുവൈത്തിലാണ്. ഖബറടക്കം മുട്ടുന്തല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു


Keywords:  Kasaragod, Kerala, news, Top-Headlines, Trikaripur, Death, hospital, Obituary, Woman died due to fever
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia