city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉദുമ: (www.kasargodvartha.com 29.06.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബട്ടത്തൂര്‍ കളിക്കുന്നില്‍ ബാലകൃഷ്ണന്‍ ആചാരിയുടെ ഭാര്യ കെ ശാന്ത (55)യാണ് മരിച്ചത്.

മക്കള്‍: കെ മഹേഷ് (എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി), ബി.കെ. ഉമാവതി, കെ. സുമതി, ബി.കെ. മധു (ഓവര്‍സിയര്‍ വാട്ടര്‍ അതോറിറ്റി), കെ.സൗമ്യ. മരുമക്കള്‍: ജെമിനി, സുനിത, മുരളി, പരേതനായ നാരായണന്‍ ആചാരി. സഹോദരങ്ങള്‍: മാധവി, രാഘവന്‍, വിജയന്‍, കരുണാകരന്‍, ഗണേശന്‍, ലളിത, പരേതനായ മാധവന്‍.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


Keywords:  Kasaragod, Kerala, news, Death, Obituary, Treatment, Uduma, Woman died after illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia