അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൃദ്ധ മരണപ്പെട്ടു
Nov 14, 2018, 16:56 IST
തോയമ്മല്‍: (www.kasargodvartha.com 14/11/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൃദ്ധ മരണപ്പെട്ടു. തോയമ്മലിലെ സുഭദ്രയാ(83)ണ് ചൊവ്വാഴ്ച വൈകിട്ട് ജില്ലാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ചികിത്സയിലായിരുന്ന സുഭദ്രക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സഹോദരങ്ങള്‍: നാഗവേണി, കല്ല്യാണി, ശങ്കര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Death, Obituary,Woman died after illness