പിറകോട്ടെടുത്ത ബസിടിച്ച് സ്ത്രീ മരിച്ചു
Feb 9, 2018, 20:55 IST
കാസര്‍കോട്: (www.kasargodvartha.com 09.02.2018) പിറകോട്ടെടുത്ത ബസിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പിറകോട്ടെടുക്കുകയായിരുന്ന ബസിടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിനിയാണെന്നാണ് സംശയിക്കുന്നത്. കുമ്പള ഗവ. ആശുപത്രിക്ക് സമീപത്താണ് സ്ത്രീ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അന്വേഷിച്ചുവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Accident, Death, Obituary, Woman died after bus hits < !- START disable copy paste -->
ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിനിയാണെന്നാണ് സംശയിക്കുന്നത്. കുമ്പള ഗവ. ആശുപത്രിക്ക് സമീപത്താണ് സ്ത്രീ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അന്വേഷിച്ചുവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Accident, Death, Obituary, Woman died after bus hits