യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു
Oct 6, 2013, 20:01 IST
കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.
പരവനടുക്കം താനൂര്‍ ബാവിക്കര വീട്ടില്‍ കരിച്ചേരി ജയരാജിന്റെ ഭാര്യ ഗീത (30) യാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.
ഗീത ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഏഴുമണിയോടെ അവശയായതിനെ തുടര്‍ന്നാണ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

മയിലാട്ടി ഞെക്ലിയിലെ പരേതനായ അടുക്കാടുക്കം നാരായണന് നായരുടെയും മുല്ലച്ചേരി നാരായണിയമ്മയുടെയും മകളാണ്. മകള്‍: നാലുവയസുകാരി ജ്യോതിക. സഹോദരങ്ങള്‍: മാധവന് നായര്‍, മാലിനി, മണികണ്ഠന്, ഉണ്ണികൃഷണന്.
Also read:
ഭര്‍ത്താവിന്റെ മദ്യപാനം: ഭാര്യ സ്കൈപ്പില്‍ അത്മഹത്യ ചെയ്തു
Keywords: Women, Dead, Kasaragod, Mangalore, Hospital, Parvanadukkam, Geetha, Father mullers Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Woman dead after delivery
Advertisement: