Woman died | ഭര്‍ത്താവ് മരിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
Oct 22, 2022, 22:28 IST
ഉദുമ: (www.kasargodvartha.com) ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ പടിഞ്ഞാര്‍ ബാളംകൈ ഹൗസിലെ കാരിച്ചിയമ്മ (83) ആണ് മരിച്ചത്. ഭര്‍ത്താവ് ബാളംകൈ കോരന്റെ ചരമ വാര്‍ഷിക ദിനമായ ശനിയാഴ്ച രാവിലെ കാരിച്ചിയമ്മ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഉദുമയിലെ ആശുപത്രിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: ബികെ ചിരുത, ഭാര്‍ഗവി, കാര്‍ത്യായനി, ദിവാകരന്‍ (യുഎഇ), രവീന്ദ്രന്‍ (റിഥം ഫാന്‍സി കട പാലക്കുന്ന്), മനോഹരന്‍, അനിത, സുനിത, രതീഷ് (യുഎഇ) പരേതയായ ശാന്ത.
മരുമക്കള്‍: കെആര്‍ കുമാരന്‍ ചാത്തംകൈ, എം സി മുകുന്ദന്‍ കൊപ്പല്‍, കെ ആര്‍ ജനാര്‍ദനന്‍ ബീംബുങ്കാല്‍, രാഘവന്‍ അംബാപുരം, ഉഷ (അങ്കണവാടി വര്‍കര്‍, അരമങ്ങാനം കുവതൊട്ടി), പ്രിയദര്‍ശിനി രാവണീശ്വരം, റീന മുന്നാട്, ധന്യ കുണ്ടംകുഴി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Uduma, Obituary, Died, Woman collapsed and died.
< !- START disable copy paste -->